o മയ്യഴി ഗാന്ധി ഐ.കെ.കുമാരൻ മാസ്റ്റർ ജന്മദിനവാർഷികത്തോടനുബന്ധിച്ച് മയ്യഴി ഭരണകൂടം. പുഷ്പാർച്ചന നടത്തി
Latest News


 

മയ്യഴി ഗാന്ധി ഐ.കെ.കുമാരൻ മാസ്റ്റർ ജന്മദിനവാർഷികത്തോടനുബന്ധിച്ച് മയ്യഴി ഭരണകൂടം. പുഷ്പാർച്ചന നടത്തി


 *മയ്യഴി ഗാന്ധി ഐ.കെ.കുമാരൻ മാസ്റ്റർ ജന്മദിനവാർഷികത്തോടനുബന്ധിച്ച് മയ്യഴി ഭരണകൂടം പുഷ്പാർച്ചന നടത്തി* 



മയ്യഴി വിമോചന സമര നായകനും മയ്യഴി ഗാന്ധിയുമായ ഐ.കെ.കുമാരൻ മാസ്റ്ററുടെ 122-ാം ജന്മ വാർഷികദിനത്തോടനുബന്ധിച്ച്  മയ്യഴി ഭരണ കൂടം  സ്റ്റാച്ച്യു ജംഗ്ഷനിലെ ഐ കെ കുമാരൻ മാസ്റ്ററുടെ പ്രതിമയിൽ  പുഷ്പാർച്ചന നടത്തി

മാഹി പോലീസ് സൂപ്രണ്ട്  വിനയ് കുമാർ ഗാഡ്ഗെ ഐ.പി.എസ്, മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽ കുമാർ, മാഹി അഡ്മിനിസ്ട്രേറ്റഡ് ഓഫീസ് സൂപ്രണ്ട്   കെ രാധാകൃഷ്ണൻ,    മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ,

  തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post