o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: മങ്ങാട് വയലക്കണ്ടി ബസ് ഷെൽട്ടറിന് സമീപം തയ്യുള്ളതിൽ മീത്തൽ ദേവി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കെ നാരായണൻ (റിട്ട. മാഹി സ്പിന്നിങ്ങ് മിൽ).

മക്കൾ: ടി.എം. അജിത (അഴിയൂർ), സുജിത (കുറിച്ചിയിൽ), പ്രമീള (കതിരൂർ), ടി.എം. പ്രമോദ് കുമാർ (മാഹി സ്പിന്നിങ്ങ് മിൽ), ടി.എം. പ്രദീപൻ (സൗദി അറേബ്യ).

മരുമക്കൾ : പി.കെ. ചന്ദ്രൻ (അഴിയൂർ),

എം.കെ. രവീന്ദ്രൻ (കതിരൂർ), ഇ.കെ. ബിമില (എക്സൽ പബ്ലിക് സ്ക്കൂൾ), ടി.കെ. രജിഷ, പരേതയായ എൻ.വി. സ്വാമിദാസൻ.

സഹോദരങ്ങൾ: കല്യാണി, നാണി.

സഞ്ചയനം വെള്ളിയാഴ്ച രാവിലെ

Post a Comment

Previous Post Next Post