*മാഹി റീജിനൽ ഐക്യ ജനാധിപത്യ മുന്നണി പ്രതിഷേധ സംഗമം നടത്തി*
പൗരൻ്റെ മൗലികഅവകാശം കവർന്നെടുക്കുന്ന ബി.ജെ.പി.ഗവർമെണ്ടിൻ്റെ വോട്ട്കൊള്ളയ്ക്ക്തിരെയും 'മാഹിയിലെ പൊതു പ്രവർത്തകനായ വളവിൽ സുധകാരനെ അക്രമിച്ച ഒരു സംഘം സാമുഹൃദ്രോഹികൾക്ക് നേതൃത്വം നൽകിയവരെയും കണ്ടെത്തി നിയമത്തിൻ്റെ മുമ്പിൽകൊണ്ട് വരണമെന്നാവശ്യപെട്ടു കൊണ്ടുംഇ.വൽസരാജ്സിൽവർജുബിലി ഹാൾ പരിസരത്ത് യുഡിഎഫ് ൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം രമേഷ് പറമ്പത്ത് എംഎൽഎ ഉൽഘാടനം ചെയ്തു. എം.പി. അഹമദ്ബഷീർ അധ്യക്ഷത വഹിച്ചു.
കെ.മോഹനൻ,രജിത്ത്നാറാത്ത്, ആവോലം ബഷീർ, കെ.ഹരിന്ദ്രൻ,ആഷാലത, പി.യുസുഫ്, എന്നിവർ സംസാരിച്ചു -
Post a Comment