ന്യൂ മാഹി പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം
ന്യൂ മാഹി പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ എല്ലാദിവസവും പതിവ് പൂജകൾ നടക്കും.
22.ന് വൈകുന്നേരം ശ്യാമിലി കുറുവക്കാട് & പാർട്ടി അവതരിപ്പിക്കുന്ന
7: 45 ന് ഭജനാമൃതം,
23.ന് വൈകുന്നേരം7:45: ന് നൃത്താർച്ചന,
24.ന് വൈ 7:45 ന് ഭക്തി ഗാനങ്ങൾ,
25.ന് വൈ 7:45 ന് നാട്യഗൃഹം ചാലക്കര അവതരിപ്പിക്കുന്ന നൃത്താഞ്ജലി,
26. ന് വൈ 7:45 ന്
ശ്രീനാരായണമഠം കവിയൂർ അവതരിപ്പിക്കുന്ന നൃത്തസംഗീത വിരുന്ന്.
27.ന് 7:45ന്
തരംഗിണി മാഹി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ,
28.ന് വൈ7:45 ന്
ആശ്രയ റസിഡൻസ് അവതരിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ,
29. ന് വൈ7:45 ന്
ശ്രീരഞ്ജിനി കണ്ണൂർ മാഹി, അവതരിപ്പിക്കുന്ന നൃത്തോൽസവം,
30.ന് വൈ 5ന് ഗ്രന്ഥം വെപ്പ്
7:45 ന്: ശ്രീ വള്ളിനായകമഠം അവതരിപ്പിക്കുന്ന ഭജൻസ്,
1.ന് വൈ
6 ന് നവരാത്രി കിഴി സമർപ്പണം,വാഹനപൂജ,
7 ന് മാങ്ങോട്ടുംകാവ്
കലാകേന്ദ്രം അവതരിപിക്കുന്ന അമൃതസംഗീതം,
2.ന്
8 ന് രാവിലെ സരസ്വതി പൂജ,
8:30 ന് വിദ്യാരംഭം,
9:30 ന് ഗ്രന്ഥമെടുപ്പ്,
പതിവ് പൂജകൾക്ക് പുറമെ:-
ലളിതാ സഹസ്രനാമജപം,എല്ലാ ദിവസവും 8pm ന് ലഘുഭക്ഷണം.
,മേൽശാന്തിമാരയ ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരി ,ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി. എന്നിവർ പൂജാധികർമങ്ങൾക്ക് കാർമികത്വം വഹിക്കും..

Post a Comment