പുരോഗമന കലാ സാഹിത്യ സംഘം ഊരാച്ചേരി യൂനിറ്റ് സമ്മേളനം
ചൊക്ലി പുരോഗമന കലാ സാഹിത്യ സംഘം ഊരാച്ചേരി യൂനിറ്റ് സമ്മേളനം ഊരാച്ചേരി വായനശാലയിൽ നടന്നു.
പ്രൊ:എം അശോകൻ അദ്ധ്യക്ഷത വഹിച്ചു.
ടി.ടി.കെ ശശി ഉദ്ഘാടനം ചെയ്തു.
എ.ഹരിശ്ചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ. കുഞ്ഞൻ മാസ്റ്റർ സ്വാഗതവും എൻപി ഷെമീറ ടീച്ചർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രൊഫ: എം അശോകൻ പ്രസിഡൻ്റു.
എം രമേശൻ സുഭീഷ്ഇ.കെ (വൈ : പ്രസിഡൻ്റ് മാർ )
കെ.കുഞ്ഞൻ മാസ്റ്റർ സെക്രട്ടറി
ഷമീറ എൻ.പി . ആസാദ് ടി.ടികെ (ജോസെക്രട്ടറിമാരായും ) പുതിയ ഭാരവാഹികള തെരഞ്ഞെടുത്തു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
'
Post a Comment