o കടൽ മത്സ്യ വിഭവ പാചക മത്സരവും സ്നേഹ വിരുന്നും
Latest News


 

കടൽ മത്സ്യ വിഭവ പാചക മത്സരവും സ്നേഹ വിരുന്നും

കടൽ മത്സ്യ വിഭവ പാചക മത്സരവും സ്നേഹ വിരുന്നും



അഴിയൂർ : എസ് കെ എസ് ബി വി പൂഴിത്തല ശാഖയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് വ്യാഴാഴ്ച്ച  

കടൽ മത്സ്യ വിഭവ പാചക മത്സരവും സ്നേഹ വിരുന്നും

സംഘടിപ്പിക്കുന്നു

നിബന്ധനകൾ :-

# കടൽ മത്സ്യം കൊണ്ടുള്ള ചായ കടികൾ ആവണം. 

# മിനിമം തൂക്കം 500g 

# രജിസ്റ്റർ ചെയ്യേണ്ട സമയം 

02:30pm to 03:30pm ആണ് 

(വിജയികൾക്ക് ആകർഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണ് )

 

ഫാത്തിമിയ്യ മദ്രസക്ക് മുൻ വശം 

നബിദിന മുന്നോടിയായി 

*സ്നേഹ വിരുന്ന്*☕️🥪

(ചായ സൽക്കാരം) ഉണ്ടായിരിക്കുന്നതാണ് 


NB:- (സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

Post a Comment

Previous Post Next Post