കാൺമാനില്ല
ഫോട്ടോയിൽ കാണുന്ന ചൊക്ലി ഗ്രാമ പഞ്ചായത്ത് മാരാങ്കണ്ടി സ്വദേശിയും JBM ലോറി ഡ്രൈവറുമായ ബഷീർ എന്നയാളെ 2025 സെപ്തംബർ 29. തിങ്കളാഴ്ച കാലത്ത് 9 മണി മുതൽ കാണാതായി.
കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.29.09.2025.
+917736550187, 9995391342

Post a Comment