o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ചോമ്പാല: അഴിയൂർ.ചുങ്കം മൂസ സീതി റോഡ് ഹാജിയാർ പള്ളിക്ക് സമീപം പട്ടാണി പറമ്പത്ത് സാജിദ മൻസിൽ  കെ.പി. മമ്മൂട്ടി(79 )നിര്യാതനായി. ഭാര്യ : കുഞ്ഞിബീവി

മക്കൾ: സഫീർ (ദുബൈ), ഇസ്മായിൽ ( അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ), സാജിദ.

മരുമക്കൾ: റഹ് ന, സമിയത്ത്,ഷഫീക്ക് (സഫീർ).

ഖബറടക്കം: ഇന്ന് (തിങ്കൾ] രാവിലെ പത്തിന്. ഹാജിയാർ പള്ളി ഖബർസ്ഥാനിൽ . പടം.: കെ പി മമ്മുട്ടി

Post a Comment

Previous Post Next Post