അന്തരിച്ചു
മയ്യഴി: ഇടയിൽ പീടിക മുത്തപ്പൻ ബസ്റ്റോപ്പിന് സമീപം കല്ലിൻ്റവിട ഇ.വി. പുരുഷു (93) അന്തരിച്ചു. പുതുച്ചേരി സർക്കാരിൽ നിന്നും വിരമിച്ച ജൂനിയർ അക്കൗണ്ട്സ് ഓഫീസറായിരുന്നു. സഹോദരങ്ങൾ: പരേതരായ കല്ലിക്കൃഷ്ണൻ, കല്ലി നാണു, കല്ലി നാരായണി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
Post a Comment