നിര്യാതയായി
*അഴിയൂർ*
ചോമ്പാല.
ബ്ലോക്ക് ഓഫീസിന് സമീപം രാഗം ഭവനത്തിൽ തയ്യുള്ളതിൽ വസന്തകുമാരി ടീച്ചർ (84) നിര്യാതയായി
[റിട്ടയേർഡ് ടീച്ചർ ചോമ്പാൽ എൽ.പി.സ്ക്കൂൾ ] .
ഭർത്താവ്: പരേതനായ രാഘവൻ മാസ്റ്റർ
മക്കൾ: റീന, ഷൈന, ശ്രീന, ഷജിൻ (ഡോക്യുമെൻ്റ് റൈറ്റർ കോഴിക്കോട്), ജിജിൻ (ഹെഡ്മാസ്റ്റർ നേഷണൽ എൽ.പി.സ്ക്കൂൾ എലത്തൂർ.)
മരുമക്കൾ: വിജയൻ (പുതുപ്പണം), ശശിധരൻ (നാരായണനഗർ വടകര), അശോക് കുമാർ (പാവങ്ങാട്) ബിജുഷ (വടകര).
സംസ്ക്കാരം നാളെ 14.09.2025 ന് ബ്ലോക്ക് ഓഫീസിന് സമീപം
രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ
Post a Comment