*അനുസ്മരണ സദസ്സും, സന്നദ്ധരക്ത ദാന ക്യാമ്പും സംഘടിപ്പിക്കുന്നു*
മാഹി:ഹ്യൂമൻ ചാരിറ്റി & കൾച്ചറൽ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ
ബ്ളഡ് ഡൊണേഷൻ കേരളയുടെ തലശ്ശേരി കമ്മിറ്റിയുടെ മുൻ എക്സിക്യുട്ടീവ് അംഗം
അനൂപിന്റെ സ്മരണാർത്ഥം 14 ന് ഞായറാഴ്ച്ച രാവിലെ അനുസ്മരണ സദസ്സും, സന്നദ്ധരക്ത ദാന ക്യാമ്പും സംഘടിപ്പിക്കുന്നു
രാവിലെ 9.30 മുതൽ 12.30 വരെ
മാഹി മുണ്ടോക്ക് ഗവൺമെന്റ്റ് സ്റ്റാഫ് ക്വാട്ടേഴ്‌സിന് സമീപത്തെ ഹ്യൂമൻ ഓഫിസിൽ വെച്ച് നടക്കുന്ന രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ
9895502344,9995812064നമ്പറിൽ ബന്ധപ്പെടുക
Post a Comment