ചിത്രരചനാ മത്സരം
മാഹി: ഇടയിൽ പീടിക ശ്രീ നാരായണ ആദർശ പരിപാലന സംഘം ആൻ്റ് യൂത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷത്തിൻ്റെ ഭാഗമായി ചിത്ര രചന മത്സരം നടത്തുന്നു.17- ന് ഞായറാഴ്ച്ച രാവിലെ 9.30 മുതൽ ഒരു മണി വരെ ഗുരുമന്ദിരത്തിൽ വെച്ചാണ് മത്സരം നടക്കുക. നഴ്സറി ക്ലാസ് മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം - വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9496854139, 9446654716
Post a Comment