o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മയ്യഴി: പന്തക്കൽ പന്തോക്കാട്ടിലെ കണ്ണപ്പാംങ്കണ്ടി രോഹിണി (92) അന്തരിച്ചു. 

ഭർത്താവ് പരേതനായ കൃഷ്ണൻ .

മക്കൾ: രാജൻ ( ദാവൺഗരെ -കർണ്ണാടക), വനജ (പാറാൽ), സരസു, സുശീല (ചാലക്കര), അശോകൻ, പ്രേമൻ (ഓട്ടോ ഡ്രൈവർ, പന്തക്കൽ) ,പരേതനായ പവിത്രൻ. 

മരുമക്കൾ: അജിത ,ദിവാകരൻ, രാജൻ (കോയമ്പത്തൂർ), സുചിത, ജോതി ലക്ഷ്മി, സോന, പരേതനായ ബാലൻ

 .സംസ്ക്കാരം ഇന്ന്  വൈകുന്നേരം 6 ന് വീട്ട് വളപ്പിൽ


Post a Comment

Previous Post Next Post