o മികച്ച ജൈവ കർഷകനുള്ള പുരസ്കാരം ഏറ്റു വാങ്ങി*
Latest News


 

മികച്ച ജൈവ കർഷകനുള്ള പുരസ്കാരം ഏറ്റു വാങ്ങി*


*മികച്ച ജൈവ കർഷകനുള്ള പുരസ്കാരം ഏറ്റു വാങ്ങി*




അഴിയൂർ:

ചിങ്ങം ഒന്ന് കർഷക ദിനത്തിൽ

അഴിയൂർ പഞ്ചായത്തിലെ

മികച്ച ജൈവ കർഷകനുള്ള പുരസ്കാരം

സിവിൽ എൻഞ്ചിനിയറും

പ്രകൃതി സ്നേഹിയുമായ ജോസ് പുളിക്കൽ

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജയിൽ നിന്നും ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ

അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയ്ഷ ഉമ്മർ അദ്ധ്യക്ഷം വഹിച്ചു.

സ്വരൂപ് പി എസ് ( കൃഷി ഓഫീസർ ) ശശിധരൻ തോട്ടത്തിൽ, അനിഷ ആനന്ദ സദനം,അബ്ദുൾ റഹീം പി.പി., രമ്യ കരോടി തുടങ്ങി നിരവധി പ്രമുഖർചടങ്ങിൽ സന്നിഹിതരായിരുന്നു




Post a Comment

Previous Post Next Post