റെഡ് റൺ റേസ് : സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
പോണ്ടിച്ചേരി എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി സംഘടിപ്പിച്ച ജില്ലാതല റെഡ് റൺ റേസിൽ, പുരുഷ വിഭാഗത്തിൽ എംജിജിഎസി മാഹിയിലെ
യിലെ അധിൻ.പി, നന്ദ കിഷോർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
30.07.25 ന് നടന്ന വനിതകൾക്കായി നടന്ന മത്സരത്തിൽ, സ്‌നിയ, ആദിത്യ, പ്രണയ, സനയ എന്നിവർ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടി. വിജയികളെ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. 21.08.25 ന് പോണ്ടിച്ചേരിയിൽ നടന്ന സംസ്ഥാന മത്സരത്തിൽ എംജിജിഎസിയിലെ അധിപൻ സംസ്ഥാനതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി, 2025 ഒക്ടോബർ മാസത്തിൽ നാഗാലാൻഡിൽ നടക്കുന്ന ദേശീയതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment