ഭാരതീയവിചാരകേന്ദ്രം വൈചാരിക സദസ്സ്
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നടക്കുന്ന വൈചാരിക സദസ്സ് 24 ന് ഞായറാഴ്ച കാലത്ത് പത്തുമണിക്ക് പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ സ്വരലയ ഹാളിൽ നടക്കും.
മഹർഷി അരവിന്ദൻ - ഭാവിയുടെ പ്രവാചകൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി പൂവ്വച്ചേരി വിജയൻ പ്രബന്ധം അവതരിപ്പിക്കും.
തുടർന്ന് മഹർഷി അരവിന്ദന്റെ രാഷ്ട്രസങ്കല്പത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കും
Post a Comment