o *വാക്ക്-ഇൻ ഇൻറർവ്യൂ രണ്ടിന്
Latest News


 

*വാക്ക്-ഇൻ ഇൻറർവ്യൂ രണ്ടിന്

 *വാക്ക്-ഇൻ ഇൻറർവ്യൂ രണ്ടിന്*



മാഹി:പി എം ശ്രീ കേന്ദ്രീയ വിദ്യാലയ മാഹിയിൽ ഒഴിവുള്ള ഒരു മലയാളം ഇൻസ്ട്രക്ടർ തസ്തികയിലേക്ക് സെപ്റ്റംബർ 2-ന് വാക്ക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. വിഷയത്തിൽ ബിരുദവും ബി.എഡ് യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി കാലത്ത് 10 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ

ഗിനീഷ് കുമാർ അറിയിച്ചു.




Post a Comment

Previous Post Next Post