o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

മരണപ്പെട്ടു



മാഹി : അമ്പലത്തുംകണ്ടി ചെറിയത്തു ശരീഫ (74 വയസ്സ് )-27.08.2025 ബുധനാഴ്ച രാത്രി മരണപ്പെട്ടു.(വൈറ്റ്‌ ഹൗസ്‌,മുണ്ടൊക്ക്, മാഹി).

ഭർത്താവ്: കൊട്ടാമ്പുറത്ത് അബൂബക്കർ.

മക്കൾ: ലൈല, നസ്‌ല, സാദത്ത്, സാദിക്ക്, സാജിദ്.

സഹോദരങ്ങൾ: സുബൈർ, റഫീക്ക്, ഫൗസി 

ജാമാതാക്കൾ: റാഫി, ആഷിക്ക് മാഹി, റജീന, നിഷാന, ശബ്നം.

വ്യാഴാഴ്ച ളുഹറിന് ശേഷം മഞ്ജക്കൽ ജുമാ മസ്ജിദിൽ ഖബറടക്കം കഴിഞ്ഞു.

Post a Comment

Previous Post Next Post