*ടീം വൃന്ദാവൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു*
ഈസ്റ്റ് പള്ളൂർ ബൈപാസ് സിഗ്നലിനു സമീപം ടീം വൃന്ദാവൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
തിരുവാതിര മത്സരവും മുതിർന്നവർക്കും കുട്ടികൾക്കും കായിക വിനോദ മത്സരവുമാണ് സംഘടിപ്പിക്കുന്നത്.
ആഗസ്ത് 31 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പരിപാടികൾക്ക് തുടക്കമാകും.
തിരുവാതിര മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8078570690, 9496731319.
Post a Comment