സംഘാടക സമിതി രൂപീകരണം
ചൊക്ളി : കൂത്തുപറമ്പ് സമര പോരാളി പുതുക്കുടി പുഷ്പന്റെ ഒന്നാം രക്ത സാക്ഷിത്വ വാര്‍ഷിക ദിനം സെപ്തംബര്‍ 28ന് ചൊക്ലി മേന പ്രത്ത് ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണം നോര്‍ത്ത് മേനപ്രത്ത് നടന്നു.
ദിനാചരണ ത്തോടനുബന്ധിച്ച് യുവജന പ്രകടനമുള്‍പ്പെടെ വിവിധ പരി പാടികള്‍ സംഘടിപ്പിക്കും. സം ഘാടകസമിതി രൂപീകരണ യോ ഗം ചേര്‍ന്നു*.
Post a Comment