മാഹി സിഗ്നൽ കവലയിൽ കാറുകൾ കൂട്ടിയിടിച്ചു അപകടം
മാഹി: തലശ്ശേരി-മാഹി ബൈ പാസ് പാതയിലെ ഈസ്റ്റ് പ ള്ളൂർ സിഗ്നൽ കവലയിൽ കാറുകൾ കൂട്ടിയിടിച്ച് അപ ১০.
ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻഭാഗം തകർ ന്നു. യാത്രികർ പരിക്കേൽക്കാ തെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. എസ്.ഐ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലം സന്ദർശിച്ചു.
Post a Comment