നിര്യാതയായി
മുക്കാളി - കൊളരാട് തെരുവിൽ മഠപ്പറമ്പത്ത് അനാമികയിൽ നാരായണി (96 വയസ്സ് ) അന്തരിച്ചു. ഭർത്താവ് പരേതനായ പി. ടി. രാമൻ. മക്കൾ പി. ടി. കൃഷ്ണദാസ് (റിട്ട: ഗവ: ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജ് കോഴിക്കോട് ),പി. ടി.രാജൻ (റിട്ട: കൊമ്മേരി വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ), പി. ടി.പ്രസന്ന കുമാരി, പി. ടി. രാമദാസ്, പി. ടി.ഹരിദാസ് (ഖത്തർ ), പരേതരായ പ്രമീള, മോഹൻദാസ് (റിട്ട : ഫർമസിസ്റ്റ് ഹോമിയോപ്പതി വകുപ്പ്)
മരുമക്കൾ രാജൻ (റിട്ട: എക്ണോമിക്സ് &സ്റ്റാറ്റിസ്റ്റിക്സ് ), ഒ.പ്രസന്ന ( റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് ), സതി, സുഗത, ഷീബ (സി ആപ്റ്റ് കണ്ണൂർ), ബീന
Post a Comment