o *അമ്മയ്ക്കൊരു മരം : വ്യക്ഷതൈകൾ നട്ടു പിടിപ്പിച്ചു*
Latest News


 

*അമ്മയ്ക്കൊരു മരം : വ്യക്ഷതൈകൾ നട്ടു പിടിപ്പിച്ചു*

 *അമ്മയ്ക്കൊരു മരം : വ്യക്ഷതൈകൾ നട്ടു പിടിപ്പിച്ചു*



മാഹി മൈഭാരതും ചാലക്കര രാജീവ്ജി യൂത്ത് സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച അമ്മയുടെ പേരിൽ ഒരു മരം എന്ന പരിപാടിയുടെ ഭാഗമായി മാഹി കേന്ദ്രിയ വിദ്യാലത്തിലെ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ നൂറോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. കേന്ദ്രിയ വിദ്യാലയ പ്രിൻസിപ്പാൾ ജിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മൈഭാരത് ഡെ.ഡയരക്ടർ സനൂവ്.സി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റോഷ് കൂവ്വ മുഖ്യഭാഷണം നടത്തി. സുനിൽ കേളോത്ത്, ടി.സായന്ത് സംസാരിച്ചു.


Post a Comment

Previous Post Next Post