*നിര്യാതനായി*
ചാലക്കര എം എൽ എ റോഡ് കുഞ്ഞിപ്പറമ്പത് അശോകൻ (61)ന്യൂ മാഹി സ്റ്റാൻഡ് ഗുഡ്സ് ഡ്രൈവർ നിര്യാതനായി.
പരേതരായ കുമാരൻ മാധവി എന്നിവരുടെ മകനാണ്.
ഭാര്യ: ബേബി
മകൻ : അശ്വന്ത് (അബുദാബി)
സഹോദരങ്ങൾ: ശ്രീധരൻ, സുരേന്ദ്രൻ, ഗീത, അജിത, ലളിത
സംസ്ക്കാരം നാളെ 2-08-25 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment