*നാളെ മാഹിയിലെ എല്ലാ
റേഷൻ കടകളും തുറന്ന് പ്രവർത്തിക്കും
*
മാഹി: നാളെ മാഹി മേഖലയിലെ എല്ലാ റേഷൻ കടകളും സാധാരണ രീതിയിൽ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മേഖലയിലെ ആകെ എട്ട് റേഷൻ കടകളും പതിവ് സമയക്രമത്തിൽ പ്രവർത്തിക്കുന്നതായിരിക്കും.
സൗജന്യ റേഷൻ അരി വിതരണം നാളെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഗുണഭോക്താക്കൾക്ക് നിശ്ചിത സമയങ്ങളിൽ റേഷൻ കടകളിൽ എത്തി അർഹതപ്പെട്ട അരി കൈപ്പറ്റാവുന്നതാണ്.

Post a Comment