o ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായി
Latest News


 

ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായി

 *ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായി!*



മാഹി: ജൂൺ 26 ലെ ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പുതുച്ചേരി പോലീസ് ഡിപ്പാർട്ടുമെൻ്റ് മാഹി സബ് ഡിവിഷൻ്റെയും വി.എൻ. ഹയർസെക്കണ്ടറി സ്‌കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 25 നു വൈകുന്നേരം പള്ളുരിൽ സംഘടിപ്പിച്ച ബോധവൽക്കരണ റാലി ശ്രദ്ധേയമായി.


മാഹി സർക്കിൾ ഇൻസ്പെക്ടർ പി. എ. അനിൽകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.


പളളൂർ പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്പ്പെക്ടർമാരായ ജീ സന്തോഷ്, റീന മേരി ഡേവിഡ് എന്നിവർക്കൊപ്പം വിദ്യാർഥികളും അധ്യാപകരും റാലിയിൽ അണി ചേർന്നു

Post a Comment

Previous Post Next Post