Home വൈദ്യുതി മുടങ്ങും MAHE NEWS August 01, 2025 0 വൈദ്യുതി മുടങ്ങും 02-08-2025 ന് ശനിഴായ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോയ്യോട്ട് തെരു,പാറാൽ, ചെമ്പ്ര, അയ്യപ്പൻ കാവ്, പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment