പാലത്തിന്നടിയിലെ തേനീച്ചക്കൂട് ഭീഷണിയായി
മാഹി. ഫ്രഞ്ച് പെട്ടി പാലത്തിനടിയിൽ രൂപപെട്ട ഭീമാകാരമായ തേനീച്ചക്കൂട് വഴിയാത്രക്കാർക്കും, വാഹന യാത്രികർക്കും ഭീഷണിയായി. ഒന്നിളകിയാൽ തൊട്ട് മുകളിലുള്ളവർക്കെല്ലാം ഇത് ബാധിക്കും. ബസ്സ് സ്റ്റോപ്പ്, നിരവധി കടകൾ, എന്നിവിടങ്ങളിലെത്തുന്നവർക്കെല്ലാം ഇത് വൻ ഭീഷണിയായിട്ടുണ്ട്.
Post a Comment