പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ഛത്തീസ്ഗഡിൽ അകാരണമായി കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടപ്പീടികയിൽ
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു ഡിസിസി അംഗം വി സി പ്രസാദ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു അഡ്വ സി ജി അരുൺ,ടി പി പ്രേമനാഥൻ മാസ്റ്റർ, സി പി പ്രസീൽ ബാബു,സന്ദീപ് കോടിയേരി, പി കെ രാജേന്ദ്രൻ, വി കെ സുചിത്ര, ദീപാ സുരേന്ദ്രൻ, കെ പി കുശലകുമാരി, ടി പി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു
കെ പി ഭാർഗവൻ മാസ്റ്റർ,പി ദിനേശൻ, എം ഉദയൻ, എം പി പ്രമോദ്, ടി എം പവിത്രൻ, വി കെ അനീഷ് ബാബു, സി ഗംഗാധരൻ, പി ചന്ദ്രൻ, എം മഹേഷ് കുമാർ, എം ഷീബ, പി രാജൻ, കെ അജിത് കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment