അകമലർ 88 പൂർവ്വ വിദ്യാർത്ഥി സംഗമവും,വിവിധ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ ആദരിക്കലും സംഘടിപ്പിച്ചു
മാഹി മഹത്മാഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ് 88-90 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അകമലർ 88 പൂർവ്വ വിദ്യാർത്ഥി സംഗമം മാഹി കോപ്പറേറ്റീവ് BEd കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. വിവിധ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ ആദരിച്ചു.. കലാ കായിക വിനോദ പരിപാടികൾ ഉണ്ടായി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ ചെയർമാൻ ഷീബ ബാലൻ അദ്ധ്യക്ഷം വഹിച്ചു. ലിലാർ പറമ്പത്ത് ഉൽഘാടനം ചെയ്തു. സന്ധ്യ ദാമോദരൻ സ്വാഗതം പറഞ്ഞു. ബീന. കെ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. എം. രാധാകൃഷ്ണൻ, ബാസിത്, അനൂപ്കുമാർ. കെ. പി, രാമചന്ദ്രൻ എ, പ്രസാദ് വളവിൽ, ഷുഹൈബ് മാളിയേക്കൽ, സജിത്ത് നാരായണൻ, സുജോയ് പി എന്നിവർ ആശംസാഭാഷണം നടത്തി. പ്രിയ എ കെ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ ആയി അനൂപ് കുമാർ കെ. പി ചെയർമാൻ, കെ. എം. രാധാകൃഷ്ണൻ, പ്രിയ. എ. കെ വൈസ് ചെയർമാൻ, പ്രസീദ് കുമാർ ഇ, ബീന. ഖജാൻജി. PRO ആയി രാമചന്ദ്രൻ എ, സിഗി ൻ, കോ ഓർഡിനേറ്റർ ആയി റെനിൽ നെയും തിരഞ്ഞെടുത്തു.
Post a Comment