o ശ്രിവർഷിണിക്കിത് ഇരട്ടിമധുരം,സ്കൂളിന് അഭിമാനവും
Latest News


 

ശ്രിവർഷിണിക്കിത് ഇരട്ടിമധുരം,സ്കൂളിന് അഭിമാനവും

. ശ്രിവർഷിണിക്കിത് ഇരട്ടിമധുരം,സ്കൂളിന് അഭിമാനവും



ചൊക്ലി : ഹൈസ്കൂ‌ൾ പാർലമെന്റ്തെരെഞ്ഞെടുപ്പിൽ ചൊക്ലിരാമവിലാസം ഹയർ സെക്കന്ററി സ്കൂൾ ലീഡറായി തെരെഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിറകെ കൊച്ചിയിലെ ശ്രിരവിശങ്കർ വിദ്യാമന്ദിർഭഗത്ത് സോക്കർ ക്ലബ്ബിന്റെ സഹകരണത്തോടെസംഘടിപ്പിച്ച സംസ്ഥാന മിനിമാരത്തോണിൽരണ്ടാം സ്ഥാനവും നേടി അഭിമാന നേട്ടംകൈവരിച്ചിരിക്കുകയാണ്  ചൊക്ലി രാമവിലാസം സ്കൂളിലെ  പത്താം ക്ലാസുകാരിയായ   ആർ ബി  ശ്രിവർഷിണി

 സ്കൂൾ പാർലമെന്റ്തെരെഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായഉടനെ അഭിനന്ദനങ്ങൾക്കും ആരവങ്ങൾക്കും കാത്തു നിൽക്കാതെ മൂന്ന് മണിയുടെ ട്രെയിന് സഹോദരി ആർ ബി ഓവിയക്കൊപ്പം നേരെകൊച്ചിയിലേക്ക് പുറപ്പെടുകയായിരുന്നു. പെരിങ്ങളം അണിയാര ത്തെ ഹെൽത്ത് സെന്റ റിന് സമീപം കൂലോത്ത് രമേഷിന്റെയും ബിന്ദു വിന്റെയും മകളാണ്  ശ്രിവർഷിണി . നേരെത്തെ നിരവധി ദീർഘദൂര ഓട്ടമത്സരങ്ങളി ൽ വിജയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post