*സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു*
അഴിയൂർ :
അത്താണിക്കൽ റെസിഡൻസ് അസോസിയേഷനും അഹല്യ കാണ്ണാശുപത്രിയും സംയുക്തമായി അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
.ഡോക്ടർ റെമി രമേശ് phaco സർജൻ ക്യാമ്പിനു നേതൃത്വം നൽകി.അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഇ സുധാകരൻ, സെക്രട്ടറി ശിഹാബുദീൻ, നാസർ അത്താണിക്കൽ,കെ കുഞ്ഞമ്മദ്,സലീം മാസ്റ്റർ,ഷംഷീർ അത്താണിക്കൽ, കെ കെ അബ്ദുള്ള,കനകരാജ് മാസ്റ്റർ,ഗംഗൻ പൊയ്യിൽ,അഭിലാഷ് മാസ്റ്റർ,
നിഷ, ശ്രീധരൻ പൊയ്യിൽ, അജിത് കെ,പ്രസീത, ദിവ്യ, മഞ്ജുള, ഓപ്റ്റോമെറ്ററിസ്റ്റ് റഫ്ന, നിഷാൻ, സനൂപ് ഓപ്റ്റീഷൻ, കൗൺസിലർ സുമേഷ് കെ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment