നിര്യാതനായി
മുക്കാളി: പ്രൊഫസർ പാമ്പള്ളി മഹമൂദ് (64) നിര്യാതനായി.
പരേതനായ പാമ്പള്ളി ഹസ്സൻ ഹാജി, ആയിശു എന്നിവരുടെ മകനാണ്.
റാബിയ, അബ്ദുൽ ഖാദർ, പരേതനായ അബ്ദുള്ള , അബൂബക്കർ, സകീന, ഉമ്മർ എന്നിവർ സഹോദരങ്ങളാണ്. ഭാര്യ സമീറ കല്ലായി.
മക്കൾ : ഫമീദ മഹമൂദ്, ഡോ.ഫസ്ന മഹമൂദ്, ഡോ.ഫബ്‌ന മഹമൂദ്, ഡോ.ഫായിദ് മഹമൂദ്. ജമാതാക്കൾ : ഡോ.അജ്മൽ ചെലവൂർ, ഡോ.ഫൈസൽ കൊളപ്പുറം, ഡോ. മുഹമ്മദ് ഗനി തിരുവേഗപ്പിറ.
തിരൂരങ്ങാടി PSMO കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, സി കെ സി ടി സംസ്ഥാന വൈസ് പ്രസിഡന്റ്, എന്നീ പദവികൾ വഹിച്ചിരുന്നു.
നിലവിൽ മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി ആണ്.
മയ്യിത്ത് നമസ്കാരം നാളെ രാവിലെ 10 മണിക്ക് കുഞ്ഞിപ്പള്ളി ജുമുഅത് പള്ളിയിൽ.
Post a Comment