പ്രകൃതി സൗഹൃദ കളിപ്പാട്ട നിർമ്മാണ ശില്പ ശാല
മാഹി : അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ പ്രകൃതി സൗഹൃദ കളിപ്പാട്ട നിർമ്മാണ ശില്പ ശാല സംഘടിപ്പിച്ചു. പ്രധാന അധ്യാപിക പി സീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജയിംസ് സി ജോസഫ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. തെങ്ങോല ,പ്ലാവില, വെള്ളയ്ക്ക, പേപ്പർ,കാർബോർഡ് എന്നിവ ഉപയോഗിച്ച് നിരവധി കളിപ്പാട്ടങ്ങളാണ് വിദ്യാർഥികൾ ശില്പശാലയിൽ നിർമ്മിച്ചത്.
Post a Comment