o അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഓണം പരിശോധന ശക്തമാക്കി
Latest News


 

അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഓണം പരിശോധന ശക്തമാക്കി

 അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഓണം പരിശോധന ശക്തമാക്കി



അഴിയൂർ: മാഹി വിദേശമദ്യം കടത്തുന്നത്  തടയുന്നതിന് വേണ്ടി അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധന ശക്തമാക്കി. അഴിയൂര്‍ എക്സൈസ് ടിം ,കോഴിക്കോട് ഐ.ബി, പോലീസ് ഡോഗ് സ്കോഡ് എന്നിവരുടെ സംയുക്തമായ പരിശോധനയാണ് ഓണകാലത്ത് നടത്തുന്നത് .അഴിയൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അജു പി ഷാജു , ഐ.ബി ഇന്‍സ്പെക്ടര്‍ കെ.എന്‍.റിമേഷ് , ഗ്രേഡ് ഇന്‍സ്പെക്ടര്‍മാരായ പി.സി.ബാബു ,ശൈലേഷ് കുമാര്‍ , സിവില്‍ ഓഫീസര്‍മാരായ എം.ഒ.റെജിന്‍,ടി.വി.നൗഷീര്‍ , ആര്‍.ബി.അശ്വന്ത് , ബി.ബബിത , വിജില്‍, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. 


Post a Comment

Previous Post Next Post