o ഹെല്പ് ഡസ്ക് ആരംഭിച്ചു
Latest News


 

ഹെല്പ് ഡസ്ക് ആരംഭിച്ചു

 ഹെല്പ് ഡസ്ക് ആരംഭിച്ചു 



ചാലക്കര.മാഹീയിൽ സ്ഥിരതാമസക്കാരായ plus one മുതൽ പഠിക്കുന്ന മുസ്‌ലിം വിദ്യാർത്ഥികൾക്ക് പുതുച്ചേരി സംസ്ഥാന വകഫ് ബോർഡ്‌ നൽകുന്ന സ്കോളർഷിപ്പിന്റെ ഹെല്പ് ഡസ്ക് ചാലക്കര sys സാന്ത്വനം സെന്ററിൽ ആരംഭിച്ചു. എല്ലാവർഷവും ഹെല്പ് ഡസ്ക് തുടങ്ങുകയും,കഴിഞ്ഞ വർഷം ഹെല്പ് ഡസ്ക് വഴി 250ഓളം  വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, ഈ വർഷം അതിലും കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് വാങ്ങിക്കൊടുക്കുകയാണ് ലക്ഷ്യം എന്നും sys സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ് പറഞ്ഞു. മാഹീയിലെ വിവിധ സ്ഥാപനങ്ങളിൽ സാന്ത്വനം വളണ്ടിയർമാരെ സേവനം ലഭ്യമാകും.



*SYS സാന്ത്വനം chalakkara HELP DESK*

*83 300 313 84*


*FOR FURTHER DETAILS:*


Rubees chalakkara 9447412901


Rinan Chalakkara 

9188411888


Faisal Haji Aminas 

9846584530


MGGA COLLEGE

HIBAN 

9961797448


CO- OP COLLEGE PALLOOR 

MUHANNED 9895592942


POLY TECHNIC CHALAKKARA 

RAIHAN 

7034980114


IKK GHSS PANDAKKAL 

MUHAMMED HADI

9562717195


VNPHSS PALOOR 

RASMIL 9633634631


JNGHSS MAHE

LAHAN ZIDAN

8921287450


CEBHSS MAHE

RIHAL 

9188668085

Post a Comment

Previous Post Next Post