o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



അഴിയൂർ : അഴിയൂർ ചുങ്കം കുമാരസദനത്തിൽ ടി.പി.രാജീവൻ (63) നിര്യാതനായി (ഇലക്ട്രിക്കൽ സൂപ്പർവൈയ്സർ) 

പരേതരായ കുമാരൻ,കൗസു എന്നിവരുടെ മകനാണ്.

 ഭാര്യ :അനിത

മക്കൾ: അക്ഷയ്, ഡോ. അങ്കിന,അനുക,

'മരുമകൾ:ദേവിക അക്ഷയ്

സഹോദരങ്ങൾ: വിമല,ബേബി ഗിരിജ,സജീവൻ പരേതരായ സുഷീല, ബാബുരാജ്.

സംസ്ക്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.


Post a Comment

Previous Post Next Post