o അറിയിപ്പ്
Latest News


 

അറിയിപ്പ്

 *അറിയിപ്പ്* 



പാലയാട് ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ (DIET) 2025-27 വർഷത്തെ റെസിഡൻസി ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ ( ഡി എൽ എഡ് - D.EI.Ed ) കോഴ്സ‌ിനു മാഹി നിവാസികൾക്കായി സംവരണം ചെയ്ത 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റോടു കൂടി 08/08/2025 - നകം മാഹി സി. ഇ. ഒ. ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.education.kerala.gov.in លើ


ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ മാഹി

Post a Comment

Previous Post Next Post