o മാഹി ജവഹർ നവോദയ വിദ്യാലയം :പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13 വരെ നീട്ടി
Latest News


 

മാഹി ജവഹർ നവോദയ വിദ്യാലയം :പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13 വരെ നീട്ടി

 മാഹി ജവഹർ നവോദയ വിദ്യാലയം :പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13 വരെ നീട്ടി



മാഹി ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13 വരെ നീട്ടിയിരിക്കുന്നു.മാഹിയിൽ  അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മാഹി നിവാസികൾ ആയ താല്പര്യം ഉള്ള  രക്ഷിതാക്കൾ താഴെ തന്നിരിക്കുന്ന നമ്പറുകളിൽ  കോൺടാക്ട് ചെയ്യുക. 735601915/9449258080

Post a Comment

Previous Post Next Post