o *അഴിയൂരിൻ്റെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും
Latest News


 

*അഴിയൂരിൻ്റെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

 
*അഴിയൂരിൻ്റെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും..*



അഴിയൂർ:

നാളെ 02/08/2025 നു കേബിൾ ലൈൻ വലിച്ച സ്ഥലത്ത് കമ്പി അഴിച്ചു മാറ്റുന്നതിന്റെ ഭാഗമായി രാവിലെ 9 മണി മുതൽ 5 മണി വരെ പനാടം പള്ളി ട്രാൻസ്ഫോർമറിൽ സപ്ലൈ ഉണ്ടായിരിക്കുന്നതല്ല.


*വൈദ്യുതി മുടങ്ങും..*


നാളെ 02/08/25 നു HT വർക്കിന്റെ ഭാഗമായി രാവിലെ 7:30 മുതൽ4 മണി വരെ ആവിക്കര ട്രാൻസ്ഫോർമറിലും, കണ്ടപ്പൻ കുണ്ട് ട്രാൻസ്ഫോർമറിന്റെ Sea Food Hotel ഭാഗത്തേക്ക് പോകുന്ന ലൈനിലും സപ്ലൈ ഉണ്ടായിരിക്കുന്നതല്ല.

 


Post a Comment

Previous Post Next Post