o ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ആഗസ്റ്റ് 3 ന് മാഹിയിൽ
Latest News


 

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ആഗസ്റ്റ് 3 ന് മാഹിയിൽ

 ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ആഗസ്റ്റ് 3 ന് മാഹിയിൽ



മാഹി: രാഷ്ട്ര പുനർനിർമ്മാണത്തിനായുള്ള പഠന ഗവേഷണ കേന്ദ്രമായ ഭാരതീയ വിചാരകേന്ദ്രo സംസ്ഥാന പഠനശിബിരം ആഗസ്റ്റ് 3 ന് ഞയറാഴ്ച രാവിലെ 9.30 ന് മാഹി മുൻസിപ്പാൽ ടൗൺഹാളിൽ പ്രഞ്ജാപ്രവാഹ്ദേശീയ സംയോജകൻ ജെ. നന്ദകുമാർ ഉദ്ഘാടനം ചെയ്യും.


 കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിൽ നിന്നായി 400 ൽ അധികം പ്രതിനിധികൾ ശിബിരത്തിൽ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ. കെ.അശോകൻ അറിയിച്ചു .

Post a Comment

Previous Post Next Post