o വീൽ ചെയറുകളും തലയിണകളും നൽകി
Latest News


 

വീൽ ചെയറുകളും തലയിണകളും നൽകി

 വീൽ ചെയറുകളും തലയിണകളും നൽകി



മാഹി: മാഹി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പള്ളൂർ ഗവ: ആശുപത്രിക്ക് വിൽ ചെയറുകളും, തലയിണകളും നൽകി. മാഹി എം.എൽ എ രമേശ് പറമ്പത്ത് വീൽചെയറുകളും, തലയിണകളും ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവിന് കൈമാറി.

സി.എച്ച്. സെന്റർ പ്രസിഡണ്ട്

എ വി യൂസഫ് അധ്യക്ഷത വഹിച്ചു. 

ഇ കെ മുഹമ്മദലി,, ചാലക്കര പുരുഷു,

മുഹമ്മദലി പാറാൽ സംസാരിച്ചു..

എ വി അൻസാർ സ്വാഗതവും,,

കെ പി സിദ്ദീഖ് പള്ളൂർ നന്ദിയും പറഞ്ഞു,,

റിഷാദ്കൂടാളി,,സക്കീർ,,മുഹമ്മദ്‌ താഹ,,മുഹമ്മദ്‌ റംസാൻ നേതൃത്വംനൽകി.



Post a Comment

Previous Post Next Post