o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി:



പെരിങ്ങാടി: പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ കല്ലിലാണ്ടി ജുമാ മസ്ജിദിൻ്റെ അടുത്തുള്ള അങ്ങേമുറ്റത്ത് "ഫഹീമ" ൽ താമസിക്കുന്ന തയ്യിൽ കക്കാട്ട് ടി. കെ. യൂസഫ് (88) നിര്യാതനായി.

ദീർഘകാലം റോട്ടറി ക്ലബ്ബ്, സിനിയർ സിറ്റിസൺ ഫോറം, മാഹി ടൂറിസം സൊസൈറ്റി എന്നിവയുടെ ഭാരവാഹിയും, ഗായകനും പൊതു പ്രവർത്തകനുമായ പരേതൻ ന്യൂമാഹി എം. എം. എജുക്കേഷനൽ സൊസൈറ്റിയുടെ മുൻ കാല ഇന്റേണർ ഓഡിറ്റർ ആയിരുന്നു. 

പരേതരായ അങ്ങേമുറ്റത്ത് മമ്മൂട്ടിയുടേയും തയ്യിൽ കക്കാട്ട് മറിയോമ്മയുടേയും മകനാണ്.

ഭാര്യ: ചാലിയാടത്ത് ജമീല (കവിയൂർ).

മക്കൾ: നൗഷാദ്, നവാസ് (ഇരുവരും ദുബായ്), നസറി.

മരുമക്കൾ: റുക്ക്സാന പാറാൽ (ദുബായ്), ബാസിമ (തലശ്ശേരി), പരേതനായ മുഹമ്മദ് ഫസലുൽ ഈദ്.

സഹോദരങ്ങൾ: പരേതരായ ടി. കെ. ഹാഷിം, ടി. കെ. ബഷീർ, ടി. കെ. ആയിഷ.


ജനാസ നമസ്ക്കാരം: ഇന്ന് ശനിയാഴ്ച (30/08/2025) വൈകുന്നേരം 4 മണിക്ക് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ.


ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post