o പുതുച്ചേരി ഗവർണരുടെ സെക്രട്ടറിക്ക് നിവേദനം നൽകി*.
Latest News


 

പുതുച്ചേരി ഗവർണരുടെ സെക്രട്ടറിക്ക് നിവേദനം നൽകി*.

*പുതുച്ചേരി ഗവർണരുടെ സെക്രട്ടറിക്ക് നിവേദനം നൽകി*. 



പള്ളൂർ ഇരട്ടപിലാക്കൂൽ മുൻസിപ്പൽ കോംപ്ലക്സ് സമീപമുള്ള വെയിസ്റ്റ് നീക്കം ചെയ്യുക,വെയ്സ്റ്റ് മാനേജ് മെന്റ് കൃത്യമായി നടപ്പിലാക്കുക  എന്നിവ ആവശ്യപെട്ടുകൊണ്ട് മാഹി മണ്ഡലം ബിജെപി കമ്മിറ്റിയുടെ നേതൃത്വത്തിൽ
 നിവേദനം നൽകി.

മയ്യഴി സന്ദർശന വേളയിൽ പുതുച്ചേരി ഗവർണരുടെ സെക്രട്ടറി
  ഡി മണികണ്ഠൻ ഐ എ സ് ന് മാഹി റീജിനൽ അഡ്മിനിസ്ട്രറ്റർ ഡി മോഹൻകുമാറിന്റെ സാന്നിധ്യത്തിൽ ബിജെപി മാഹി മണ്ഡലം പ്രസിഡന്റ്‌ പ്രബീഷ് കുമാർ, ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Post a Comment

Previous Post Next Post