o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



പള്ളൂർ ആറ്റോക്കൂലോത് കോളനിയിൽ മാധവി (68) നിര്യാതയായി.

പരേതരായ വെളുത്തൻ ചിരുത എന്നിവരുടെ മകൾ


ഭർത്താവ് പരേതനായ ബാലൻ.

മകൻ പരേതനായ സുരേഷ്.


  സഹോദരങ്ങൾ: ലീല , ഗംഗാധരൻ , ശാന്ത(എക്സ്സൈസ്,പേരാമ്പ്ര ) , യശോധ, ചിരുതക്കുട്ടി, പരേതനായ കേളൻ.


 സംസ്‍കാരം ഇന്ന് (ആഗസ്ത് 23) ഉച്ചക്ക് 2 മണിക്ക് പൊതു ശ്മശാനത്ത്.




Post a Comment

Previous Post Next Post