കവിത സമാഹാരത്തിന്റെ കവർ പ്രകാശനം
എക്സൽ പബ്ലിക് സ്കൂൾ അധ്യാപകൻ റീജേഷ് രാജൻ മാഹി രചിച്ച എന്റെ ഹൃദയത്തുടിപ്പുകൾ എന്ന കവിത സമാഹാരത്തിന്റെ കവർ പ്രകാശനം പ്രശസ്ത കലാകാരൻ രജീഷ് ആർ പൊതാവൂർ നിർവഹിച്ചു. പുസ്തക പ്രകാശനം ഓഗസ്റ്റ് 30 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ, നടകകൃത്തും എഴുത്തുകാരനുമായ കെ പി എസ് പയ്യെനെടം തുടങ്ങിയവർ വീശിഷ്ടാതിധികളായി പങ്കെടുക്കും
Post a Comment