o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



ചൊക്ലി : പരേതരായ ഉപ്പാലക്കണ്ടി കുഞ്ഞിക്കുട്ടിആലിയുടെയും പയ്യന്റവിട കളത്തിൽ ഫാത്തിമയുടെയും മകൻ ചൊക്ലി കണ്ണോത്ത് പള്ളിക്ക് സമീപം ബലക്കാവിൽ താഴെ കുനിയിൽ യൂസഫ് (68) നിര്യാതനായി.. കോയമ്പതൂരിലെ പഴയ വ്യാപാരിയും പിന്നീട് ദീർഘ കാലം പള്ളൂർ റവ സ്റ്റോർസിലെ ജീവനക്കാരനുമായിരുന്നു. ഭാര്യ :പുല്ലൂക്കര കണ്ടോത്ത് പറമ്പത്ത് കുഞ്ഞിമറിയം. മക്കൾ : ഷഹർബാൻ, ഷർമിന, ഷഫ്‌ന, സുറുമി..മരുമക്കൾ :റിയാസ് (കോഴിക്കോട് ) നൗഫൽ (പുളിയനമ്പ്രം)നൗഫൽ (പാലത്തായി) അയൂബ് (പുല്ലൂക്കര ).സഹോദരങ്ങൾ : അബ്ദുൽഖാദർ, പരേതനായ റഫീഖ്.. പരേതരായ പയ്യന്റവിട അബൂബക്കർ, അഹമ്മദ്, മൊയ്‌തീൻ എന്നിവർ മാതൃ സഹോദരന്മാരാണ്.. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Post a Comment

Previous Post Next Post