o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*




പന്തക്കൽ

പന്തോകൂലോത്തിനടുത്ത ചൈത്രം വീട്ടിൽ അരക്കൻ നാരായണി (കുന്നിക്കൽ നാരായണി–90) അന്തരിച്ചു. 

ഭർത്താവ്: പരേതനായ കുന്നിക്കൽ നാരായണൻ.

 മക്കൾ: രഞ്ജിനി, പരേതരായ അശോകൻ, ദിവാകരൻ.

 മരുമക്കൾ: ചന്ദ്രൻ, സുന്ദരി, നളിനി. സഹോദരങ്ങൾ: പരേതരായ നാരായണൻ, കേളു.




Post a Comment

Previous Post Next Post