ക്വിസ് മത്സരം സംഘടിപ്പിച്ചു
മൈ ഭാരത് മാഹിയും ആറ്റാ കൂലോത് അർച്ചന കലാസമിതിയും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി.പള്ളൂർ നോർത്ത് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.പരിപാടി പ്രധാന അദ്ധ്യാപിക ഷിജി ജോസ് ഉദ്ഘാടനം ചെയ്തു.
അർച്ചന കലാസമിതി സെക്രട്ടറി എൻ. മോഹനൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ അദ്ധ്യാപിക റീഷ ടി എൻ, ആശംസ അർപ്പിച്ചു.അഭിഷ പി. കെ
സ്വാഗതവും അധ്യാപിക ശരണ്യ ശശിധരൻ നന്ദി പറഞ്ഞു.
Post a Comment