*രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ* *പ്രതിഷേധിച്ചുകൊണ്ട് മാഹി* *മേഖല യൂത്ത്* *കോൺഗ്രസ് കമ്മിറ്റിയുടെ* *നേതൃത്വത്തിൽ*
*മാഹി ടൗണിൽ പ്രതിഷേധ പ്രകടനവും ദേശീയപാതഉപരോധവും നടത്തി*.
മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ മോഹനൻ , ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ പി രജിലേഷ്, ' വൈസ് പ്രസിഡൻ്റ് മുഹമ്മദ് സർഫാസ്',സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് എംകെ, അലി അക്ബർ ഹാഷിം ബ്ലോക്ക് മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ അജയൻ പൂഴിയിൽ, ശ്യംജിത്ത് പാറക്കൽ, കോൺഗ്രസ് നേതാക്കളായ ശ്രീജേഷ് വളവിൽ , ജിജോ, അനൂപ് ,പ്രേംജിത്ത് ബാബു എ പി ,കെ വി സന്ദീവ് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment